നിങ്ങൾ മനസ്സറിഞ്ഞു ആഗ്രഹിക്കാത്തത് കൊണ്ടാണ് നിങ്ങൾക്ക് അതു ലഭിക്കാത്തത്
ഉദാഹരണമായി
നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തുക എത്രയാണോ ആ തുക ആണ് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങൾക്ക് അതിനേക്കാളും വലിയൊരു തുക ആണ് സാലറി ആയോ ബിസിനസ്സിൽ നിന്നുള്ള ലാഭമായോ നിങ്ങൾക്ക് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ- നിങ്ങൾ ആ തുക ആണ് മനസ്സിൽ കാണേണ്ടതു- അതിനാവശ്യമായ പ്രവർത്തനങ്ങൾ ആണ് നിങ്ങൾ ചെയ്യേണ്ടത്…
നിങ്ങൾ എത്രയധികം ആഗ്രഹിക്കുന്നുവോ അത്രയധികം നിങ്ങളിലേക്ക് വന്നുചേരും…
നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ പ്രപഞ്ചം കാത്തിരിക്കുകയാണ്..
നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം മതി