Industry Insights

SELF-ESTEEM

PART -2

6.Surround yourself with Positivity

നിങ്ങളുടെ ചുറ്റുപാടും പോസിറ്റീവിറ്റി നിലനിർത്താൻ ശ്രമിക്കുക. അതിനുവേണ്ടി നിങ്ങൾ പോസിറ്റീവ് ആയ വ്യക്തികൾ ഉള്ള ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുക. അതുപോലെ നിങ്ങളുടെ ചുറ്റുപാടും പോസിറ്റീവ് ആയ അന്തരീക്ഷം ആക്കി മാറ്റുക.. നിങ്ങൾ ഇരിക്കുന്ന മുറികളും മറ്റും എപ്പോഴും ഒരു അടുക്കും ചിട്ടയും ഉള്ള ഒന്നാക്കി മാറ്റുക…

7.Take care of Physical health


നിങ്ങളുടെ ശീലങ്ങളിൽ Exercise Nutrition food, ഉറക്കം എന്നിവ ശരിയായ സമയക്രമം സൃഷ്ടിക്കുക.. ആരോഗ്യമുള്ളതും ഭംഗിയുള്ള ഒരു ശരീരമാക്കി മാറ്റാൻ പറ്റുന്ന ശരിയായ ഒരു Habbit ഉണ്ടാക്കുക.

8.Engage in activities you enjoy


നിങ്ങൾക്കു ചെയ്യാൻ ഇഷ്ടപെടുന്നതും സന്തോഷം ലഭിക്കുന്നതും നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലൊരു നേട്ടം ലഭിക്കുന്ന കാര്യങ്ങൾ നിങ്ങളിൽ നിന്നും കണ്ടെത്തി ആ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക… ഏതു നിങ്ങളിൽ self esteem വർധിപ്പിക്കാൻ കാരണമാകും.

9.learn new skill


നിങ്ങൾക്ക് ഇഷ്ടപെടുന്ന പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. പുതിയ skill നേടുന്നതിലൂടെ നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും അതിലൂടെ Self-Esteem വർധിപ്പിക്കുകയും ചെയ്യും.

Tags :
Share This :
Open chat
1
Hello,
How can we Help ?