Industry Insights

SELF-ESTEEM

PART – 3

10.Set personal boundaries


നിങ്ങളുടെ എനർജിയെയും സന്തോഷത്തെയും ഇല്ലാതാകുന്ന കാര്യങ്ങളോട് തീർച്ചയായും “No” പറയാൻ പഠിക്കുക. ഈ ഒരു കാര്യം ശീലിക്കാൻ തുടങ്ങുന്നതിലൂടെ നിങ്ങളുടെ ഒരുപാട് കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ ആകും…. നിങ്ങളിൽ നിന്നും അനാവശ്യ ടെൻഷൻ സ്‌ട്രെസ്സ് എന്നിവ ഒഴിഞ്ഞു മാറുകയും ചെയ്യും.

11. Visualize Success


എല്ലായിപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന വിജയത്തെ visualisation ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന വിജയം നേടുന്നതായും നിങ്ങളെ മറ്റുള്ളവർ അഭിനന്ദിക്കുന്നതും നിങ്ങൾ അതിൽ ഒരുപാട് സന്തോഷിക്കുന്നതുംvisualisation ചെയ്യാൻ ശ്രമിക്കുക.

12.Practice Gratitude


നിങ്ങൾക്ക് ലഭിച്ച ഓരോ കാര്യങ്ങൾക്കും നദി പ്രകാശിപ്പിച്ചു കൊണ്ടിരിക്കുക. എത്രയധികം നന്ദി പറയുന്നവോ അത്രയധികം നിങ്ങളിലേക്ക് അനുഗ്രഹം ഇഴി വരുകയും ചെയ്യും..

13. Forgiveness


നിങ്ങളോടും മറ്റുള്ളവരോടും ക്ഷമിച്ചു കൊടുക്കുക.. ഇത്‌ ചെയ്യുന്നതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൈവികഉർജ്ജം നിങ്ങളിൽ എല്ലായിപ്പോഴും നിറഞ്ഞു നിൽക്കുകയും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ വേഗത്തിൽ നിങ്ങളിൽ എത്തുകയും ചെയ്യും.

ഇത്തരത്തിലുള്ള പ്രവർത്തികൾ നിരന്തരം നിങ്ങൾ ചെയ്യുന്നത്തിലൂടെ
നിങ്ങളുടെ Self – Esteem വർധിപ്പിച്ചെക്കാവുന്നതാണ്

Tags :
Share This :
Open chat
1
Hello,
How can we Help ?