Successway with May
ഈ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സന്തോഷം നിങ്ങൾക്കു ലഭിക്കണമെങ്കിൽ ആദ്യം നിങ്ങളുടെ ജീവിതരീതിയെ ശരിയായ പാതയിലാക്കണം. ആ ജീവിത രീതി എന്നത് നിങ്ങൾ ഇഷ്ടപ്പെട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കണം. ഒരുപാട്പേർക്കും സങ്കടം വരാൻ കാരണം പല കാര്യങ്ങളും ഇഷ്ടമല്ലാതെ ചെയ്യുന്നത് കൊണ്ടാണ്. നിങ്ങളുടെ കുടുംബത്തിൽ, തൊഴിൽ മേഖലയിൽ സമൂഹത്തിലുമായി നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളെയും എടുത്തു നോക്കിയതിനു ശേഷം നിങ്ങളോട് ഒരു ചോദ്യം ചോദിക്കുക. ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നവയാണോ? അതോ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നവയാണോ? എനിക്ക് ഇതിൽ നിന്നും പൂർണ്ണ സന്തോഷം ലഭിക്കുന്നുണ്ടോ? നിങ്ങളെ എങ്ങനെയാണ് മറ്റുള്ള വ്യക്തികൾ നോക്കി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങൾ മനസ്സറിഞ്ഞ് സന്തോഷപൂർവ്വം ചെയ്യാൻ ആഗ്രഹിക്കുന്ന ജോലികൾ എന്തൊക്കെ?
നിങ്ങളുടെ ഹ്രസ്വകാല ദീർഘ കാല ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിയാനും ചിന്തിക്കാനും നിങ്ങൾക്ക് സ്വയം കാര്യങ്ങൾ ധൈര്യപൂർവ്വം ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ Success way with May എന്ന community യുടെ ഭാഗമാകുന്നതിലൂടെ സാധ്യമാണ്. ഈ community എന്നത് പോസിറ്റീവായി ചിന്തിക്കുന്നതും വ്യക്തമായ ലക്ഷ്യങ്ങൾ എടുക്കുകയും, ആ ലക്ഷത്തിന്റെ വഴിയേ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതും അതിലൂടെ വിജയത്തിൽ എത്താൻ ആഗ്രഹിക്കുന്നവരുടെതുമായ ഒരു ഗ്രൂപ്പാണിത്. ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനു താഴെ കാണുന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്.