Self-Esteem വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ???അവ താഴെ പറയുന്നു. ഇന്ന് തുടങ്ങി നിങ്ങൾ അവ പരിശീലിക്കാൻ തുടങ്ങൂ. 1.Challenge negative Self- talk ഏതു കാര്യമായാലും നിങ്ങൾ അതിന്റെ നെഗറ്റീവ് കണ്ടെത്തി അതിനെക്കുറിച്ചു സംസാരിക്കുന്ന ഒരു വ്യക്തി ആണോയെന്ന് നിങ്ങളെ തന്നെ പരിശോധിക്കുക. ആണെങ്കിൽ ആ ഒരു കാര്യം ഒഴുവാക്കാൻ നല്ല Affirmation കൾ നിരന്തരം പറഞ്ഞു കൊണ്ടു നിങ്ങളിലേക്ക് പോസിറ്റീവ്ഉർജ്ജം കൊണ്ടുവരാൻ സാധിക്കും അതിലൂടെ നിങ്ങളുടെ Self-esteem വർധിപ്പിക്കാനാകും… 2.Set Realistic goals ഗോളുകൾ തയ്യാറാക്കുക, … Continue reading Self-Esteem
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed