നമ്മുടെ മനസ്സിൽ വരുന്ന ചിന്തകളെയും ആഗ്രഹങ്ങളേയും നേടാൻ നമുക്ക് willpower ഉണ്ടെങ്കിൽ മാത്രമാണ് സാധിക്കുന്നത്. Willpower എന്നാൽ മനഃശക്തി എന്നാണ്….. എന്ത് കാര്യവും നമ്മുക്ക് നേടാൻ willpower വർദ്ധിപ്പിക്കുന്നതിലൂടെ സാധിക്കും… Willpower വർധിപ്പിക്കുന്നതിനാവശ്യമായ ചില കാര്യങ്ങൾ നോക്കാം.
1.Mindfulness and Self awarness
Meditation practice : 5-10 മിനിറ്റ് ശ്വാസത്തിൽ ശ്രദ്ധിച്ചു ഇരിക്കുക…
Long term focus
എന്തെങ്കിലും വാങ്ങണമെന്ന് തോന്നുമ്പോൾ അത് Urgent & Important ആണോ എന്ന് സ്വയം ചോദിക്കുക, Urgent & Important അല്ലെങ്കിൽ ആ ഒരു കാര്യം കുറച്ചു ദിവസം കഴിഞ്ഞു വാങ്ങിയാൽ മതി എന്ന് സ്വയം തീരുമാനിക്കുക അങ്ങനെ ചെയ്യുന്നതിലൂടെ willpower വർധിപ്പിക്കാനാകും, അതിനോടൊപ്പം നിങ്ങളിൽ അനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാനാകും….
3.Fixed time
നിങ്ങൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഒരു നിശ്ചിത സമയം അതിനായി മാറ്റിവയ്ക്കുക. ആ സമയത്തു തന്നെ എപ്പോഴും ചെയ്യാൻ ശ്രമിക്കുക… ഉദാഹരണമായി Book ദിവസവും വായിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഒരേ ടൈമിൽ വായിക്കാൻ ശീലിച്ചാൽ നിങ്ങളിൽ ഒരു നല്ല ശീലവും വളർത്തിയെടുക്കാനാകും.
4.Saying No..
നിങ്ങൾക്കു ഇഷ്ടമുള്ള അനാവശ്യമായ unhealthy ഭക്ഷണം ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ തീരുമാനിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്യുന്നതിലൂടെ will power വർദ്ധിക്കും.
Visualization
5.നിങ്ങളുടെ Visualization ശക്തി വർദ്ധിപ്പിക്കുക., നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയതായും നിങ്ങളെ മറ്റുള്ളവർ അഭിനന്ദിക്കുന്തും സ്വപ്നം കാണുക… അതുപോലെ നിങ്ങളിലെ ശക്തിയിൽ വിശ്വസിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാനുള്ള കഴിവ് നിങ്ങളിൽ ഉണ്ടെന്ന് മനസിലാക്കുക.
Your successway journey with Maymol 🥰
+91 8891278900