വിജയത്തിലേക്കു എത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് നിങ്ങൾ എങ്കിൽ താഴെ പറയുന്നവ നിങ്ങൾ പാലിക്കാറുണ്ടോ എന്ന് പരിശോധിക്കുക….
1.Define your vision- വിജയിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ഒരു vision ഉണ്ടായിരിക്കും… നിങ്ങൾ അത്തരത്തിൽ ഒരു vision ഉള്ള ഒരു വ്യക്തി ആണോ?
2.set a clear goals- നിങ്ങൾ വലിയൊരു vision ലേക്ക് പോകുമ്പോൾ അതിനെ നിങ്ങൾ ചെറുതും നിങ്ങൾക്ക് നേടാൻ സാധിക്കുന്ന തരം ലക്ഷ്യങ്ങളായി തിരിക്കുകയും എന്ന്, എങ്ങനെ നേടണമെന്നു എഴുതുകയും ചെയ്യുക…
3.Take consistent Action –
നിങ്ങൾ അത് നേടുന്നത് വരെ നിങ്ങളുടെ ഒരോ സമയവും എങ്ങനെ ചിലവഴിക്കണമെന്നും അതുപോലെ നിങ്ങൾ ആ ഓരോ കാര്യത്തിനുമായി സ്ഥിരതയോടെ നിങ്ങളിലെ വില്പവർ വർധിപ്പിച്ചു ചെയ്യാൻ ശ്രമിക്കുക… എല്ലാ ദിവസവും നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിനായി എന്തെങ്കിലും ഒരു കാര്യം എങ്കിലും ചെയ്യാൻ ശ്രമിക്കുക.. ഇങ്ങനെ ഓരോ കാര്യങ്ങളും ചെയ്യുന്നതിലൂടെ നിങ്ങളിൽ confidence വർദ്ധിക്കുകയും നിങ്ങളുടെ ലക്ഷ്യത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്യും…
4.Learn and അടപ്റ് നിങ്ങളുടെ vision മായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനും അതിവേഗം നടപ്പിലാക്കാനും ശ്രമിക്കുക. നിങ്ങൾ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാലും അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു വീണ്ടും പരിശ്രമിച്ചു മുന്നോട്ട് പോകാനുള്ള attitude സൃഷ്ടിച്ചെടുക്കുക.
5.Build supporte system
നിങ്ങളുടെ vision mayi നിങ്ങളെ സഹായിക്കുന്ന നല്ല mentor’s,friends, positive group എന്നിവരെ കണ്ടെത്താനും ശ്രമിക്കുക.
നിങ്ങളിലെ ലക്ഷ്യങ്ങൾ ഇല്ലാതാകുന്നവരെ ഒഴിവാക്കാനും ശ്രമിക്കുക.
6.Celebrate small wins
നിങ്ങളിലെ ചെറിയ നേട്ടങ്ങൾ പോലും celebrate cheyyan ശ്രമിക്കുക…അതിനോടൊപ്പം ആ ചെറിയ നേട്ടങ്ങളേക്കാൾ വലിയ ലക്ഷ്യങ്ങൾ നിങ്ങൾക്ക് നേടാനുണ്ടെന്നും അതിൽ focus ചെയ്യാനും ശ്രമിക്കുക.